കുറ്റിക്കാട്ടൂർ: തിരുമംഗലത്ത് അബ്ദുസ്സമദ് ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ്യ ചേവായൂർ. മക്കൾ: ഷറഫുന്നീസ, ഫൈസൽ, ഫവാസ്, സാലിം. മരുമക്കൾ: സലീം രാംപൊയിൽ, ഹഫ്സത്ത് പെരിങ്ങൊളം, റബിയ പന്നൂര്. സഹോദരങ്ങൾ: മുഹമ്മദ്, ഹനീഫ, ആയിഷ മായനാട്, ഫാതിമ മൂഴിക്കൽ, സുബൈദ തെങ്ങിലക്കടവ്, സൈനബ പെരുമണ്ണ, സൗദ പാറോപ്പടി.