ഫറോക്ക്: പെരുമുഖം കുറ്റിയിൽ താമസിക്കുന്ന ടി.പി സൈതലവി (63) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സമീർ, ഷറീന, സഫിയ. മരുമക്കൾ: സക്കീർ ഹുസൈൻ (സൗദി), അബ്ദുള്ള( ചേളാരി), ജംഷീറ (ചേളാരി).