താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് പുല്ലുമല ഉഷസ്സിൽ കെ. ശേഖരൻ നായർ (89) നിര്യാതനായി.(റിട്ട: കെ.എസ്.ഇ.ബി). ഭാര്യ: നാണി. മക്കൾ: ഉഷ, സുരേഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ). മരുമക്കൾ: സദാനന്ദൻ (വിമുക്തഭടൻ), സിന്ധു കമ്പളക്കാട്.