തിരുവങ്ങൂർ: ഉമ്മാരിയിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റജീദ് (സൗദി), മുഹമ്മദ് റാഫി, റംല, നദീറ, റമീസ. മരുമക്കൾ: അഷറഫ്, നാസർ, സാബിറ, പരേതരായ ഹസൈനാർ, റാഷിദ. സഹോദരങ്ങൾ: ഹസ്സൻകോയ ഉമ്മാരി, അസീസ് ഉമ്മാരി, പരേതരായ മുഹമ്മദ് കോയ, തിരുവങ്ങൂർ ആലിക്കോയ മാസ്റ്റർ, അബ്ദുല്ലക്കുട്ടി, ഇമ്പിച്ചി ആയിഷ, മറിയം, സൈനബ ടീച്ചർ, ആമിന.