എകരൂൽ: ഉണ്ണികുളം പഞ്ചായത്ത് ഓഫിസിനു സമീപം പരേതനായ ബാലൻെറ ഭാര്യ എടവലക്കണ്ടി വീട്ടിൽ (കൗസ്തുഭം) വാസന്തി (60) നിര്യാതയായി. മക്കൾ: സ്മിത, രമ്യ. മരുമക്കൾ: ശശിധരൻ, രനീഷ്