കൊടിയത്തൂർ: ചെറുവാടി കണ്ണാംപറമ്പിൽ കണ്ടങ്ങൽ ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടങ്ങൽ അസൈൻ. മക്കൾ: അഹമ്മദ്, ആയിഷ, കരീം, നാസർ, മജീദ്, മുഹമ്മദ്, മുഷീർ, റസീന, പരേതനായ രായിൻകുട്ടി. മരുമക്കൾ: കരീം, ബഷീർ, ആമിന, റസീന, സുബൈറത്ത്, ഹസീന, റുബീന, സുഹറാബി, ഷറീന.