മാത്തറ: കളത്തിങ്ങൽ മീത്തൽ താമസിക്കുന്ന പടിഞ്ഞാറക്കര കോയക്കുട്ടി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ അസീസ്, റഹ്മത്ത്, അബ്ദുൽ കരീം, ഖദീജ, സുഹൈല. മരുമക്കൾ: സിദ്ദീഖ്, ഷമീർ മുസ്ലിയാർ, സലാം, റസീന, റുഖിയ്യ.