കുറ്റ്യാടി: കുണ്ട്തോട് കാഞ്ഞിരത്തിങ്കൽ ജോസഫ് (ഔസേപ്പച്ചൻ -75) നിര്യാതനായി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് മെംബർ, കർഷക കോൺഗ്രസ് കാവിലുംപാറ മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച കർഷകനും കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ഗ്രേസി. മക്കൾ: ഷിജി അൽഫോൺസ് (മലഞ്ചരക്ക് വ്യാപാരി മുള്ളൻകുന്ന്), ഷിമി (സിസ്റ്റർ ടെക്സസ് യു.എസ്.എ), ഷിൻസി ജോഷി. മരുമക്കൾ: ജിസ് മാമ്പുഴ, ജോഷി