ചേളന്നൂർ: എടുപ്പിലേടത്ത് ഉണ്ണികൃഷ്ണൻ നായർ (77-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: ബൈജു, ഷൈജു (ഹെൽത്ത് ഇൻസ്പെക്ടർ), ഷൈമ. മരുമക്കൾ: സിന്ധു (സതേൺ റെയിൽവേ, കോഴിക്കോട്), രജിത്ത് (കുന്നത്തറ എ.എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: രുക്മിണി അമ്മ, രാജലക്ഷ്മി, വിജയകുമാർ, പരേതയായ പ്രേമലത.