പയ്യോളി: മുചുകുന്ന് നന്ദാനത്ത് താഴ നാരായണി (85) നിര്യാതയായി.ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ദേവകി, ബാലകൃഷ്ണൻ, രാധ, അജിത, ബാബു, ഗീത. മരുമക്കൾ: ബിന്ദു, കുഞ്ഞിക്കണ്ണൻ, രാധാകൃഷ്ണൻ, ദീപ, പരേതനായ കുഞ്ഞിക്കണ്ണ