നടുവണ്ണൂർ: പുളിയുന്നൻ കണ്ടിക്കുനിയിൽ പരേതനായ അത്ർമാെൻറ ഭാര്യ കുട്ടിയോമ (98) നിര്യതയായി. മക്കൾ: ആലിക്കുട്ടി, ഇബ്രാഹിം( മുസ്ലിം ലീഗ് നടുവണ്ണൂർ ടൗൺ പ്രസിഡൻറ്, നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ് ), മുഹമ്മദ്, റുഖിയ, ആയിഷ, കദീജ, പരേതരായ പാത്തുമ്മൂട്ടി, നഫീസ. മരുമക്കൾ: സാഹിത, സഫിയ, ജമീല, മൊയ്തീൻ കുട്ടി, കുഞ്ഞുമൊയ്തീൻ, പരേതരായ അബു, ദാവൂദ് മുസ്ലിയാർ, കുഞ്ഞബ്ദുല്ല.