പുതിയപാലം: മഹേഷ്മി നിവാസിൽ പി.കെ. മണികണ്ഠൻ (50) നിര്യാതനായി. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: മഹേഷ്, മൗഷമി. മരുമകൻ: അനേഷ്.