നരിക്കുനി: റിട്ട. കെ.എസ്.ഇ.ബി സീനിയര്‍ സൂപ്രണ്ട് മൊയ്തീന് കുഞ്ഞി ഹാജി (72) നിര്യാതനായി. നരിക്കുനി ടൗണ്‍ ജുമാ മസ്ജിദ് ജോ. സെക്രട്ടറിയായിരുന്നു. ഭാര്യ: സാബിറ. മക്കള്‍: മുഹമ്മദ് ഷരീഫ് (സൈനെറ്റ്), റൈഹാനത്ത്. മരുമക്കള്‍: അബ്ദുറസാഖ്, ഷബ്ന. സഹോദരങ്ങള്‍: മമ്മദ്കോയ (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് .എൻജിനീയര്‍), അബ്ദുറഹിമാന് (റിട്ട. വില്ലേജ്മാന്‍).