പയ്യോളി: മൂടാടി പുറക്കൽ ഇളയെടുത്ത് മുരളീധരൻ (58) കോവിഡ് ബാധിച്ച് മരിച്ചു. പരേതരായ ചാത്തുക്കുട്ടി മാസ്റ്ററുടെയും ബേബി കമലത്തിെൻറയും മകനാണ്. ഭാര്യ: ബിന്ദു (അംഗൻവാടി വർക്കർ). മക്കൾ: മിഥുൻ, രാഹുൽനാഥ്. സഹോദരങ്ങൾ: ബാബു, പരേതയായ ഉഷ.