ചാത്തമംഗലം: പുള്ളനൂര് കിഴക്കേ അമ്പാളി മുരളീധരന് (44) നിര്യാതനായി. കെ.എസ്.ഇ.ബി കരാര്തൊഴിലാളിയാണ്. പരേതനായ രാധാകൃഷ്ണെൻറയും ചന്ദ്രികയുടേയും മകനാണ്. ഭാര്യ: ദിവ്യ. മക്കള്: അഭിഷേക്, ശ്രീലക്ഷ്മി. സഹോദരന്: പരേതനായ ഉണ്ണികൃഷ്ണന്.