വെങ്ങളം: പരതനായ കുട്ട്യാലിക്കണ്ടി കുഞ്ഞിമൊയ്തീെൻറ ഭാര്യ കൈതവളപ്പിൽ ഖദീജ (84) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, ഹസീന. മരുമക്കൾ: കുട്ട്യാലിക്കണ്ടി മുഹമ്മദ് കോയ, ഇമ്പിച്ചി മമ്മു, കോയമോൻ. സഹോദരൻ: പരേതനായ മൂസ.