കോഴിക്കോട്: പരേതനായ ഫക്കീർ ഹാജിയുടെ മകൻ പി. ഹസ്സൻ കോയ (67) വാടിയിൽ ‘സുമ്മൂസ്’ ചെറിയ അറക്കൽ വസതിയിൽ നിര്യാതനായി. കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: സുമയ്യ. മക്കൾ: യാസർ, അക്ബർ (ദുബൈ), ഷംന, ഷഹന. മരുമക്കൾ: അസ്സു, റഹീം (ദുബൈ), പി.എം. നാജി, സൈന. സഹോദരങ്ങൾ: പി. അബൂബക്കർ (കിഡ്ഡീസ്), അസീസ്, ഷുംസു, ഹാരിസ്, സുലൈഖ, നസീറ, ഫരീദ, സീനത്ത്, പരേതരായ പി.എൻ. അബ്ദുൽ ഖാദർ, (അബ്ദു) സാറാബി, ലൈല.