കോക്കല്ലൂർ: വേരൻപിലാക്കൽ അസ്സൻ കോയ ഹാജിയുടെയും തെയ്യത്താംകണ്ടി ഫാത്തിമയുടെയും മകൻ സി.വി. മുഹമ്മദലി (49) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫഹദ്. സഹോദരങ്ങൾ: ആയിഷ, ആമിന, ഫൈസൽ, റൈഹാനത്ത്.