കുറ്റിയിൽതാഴം: പരേതനായ ഗോപാലൻ നായരുടെ മകൻ രാജേന്ദ്രൻ (49-വാവ) നിര്യാതനായി. മക്കൾ: അശ്വിൻരാജ്, അലൻ രാജ്. സഹോദരങ്ങൾ: വിനോദ് (സി.പി.എം തയ്യിൽതാഴം ബ്രാഞ്ച് അംഗം), പരേതനായ സിജിത്ത്, രാമഭദ്ര, പ്രേമലത, ശൈലജ.