ആവള: കുട്ടോത്ത് തുരുത്ത്യാട്ടുമ്മൽ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൗമ്യ, ധന്യ, സനൽ (ആർമി). മരുമക്കൾ: നീതിഷ്. ബൈജു. സഹോദരങ്ങൾ: ലീല, ചന്ദ്രിക, സരള, സത്യൻ (ഗൾഫ്), പരേതയായ ദേവി.