മാവൂർ: ചെറൂപ്പ പുറത്തറക്കാട്ട് സുമേഷ് (47) നിര്യാതനായി. പിതാവ്: വിശ്വനാഥൻ നായർ. മാതാവ്: ചന്ദ്രിക. ഭാര്യ: ശൈലജ. മക്കൾ: റിച്ചൂസ്, റിജുല. സഞ്ചയനം വ്യാഴാഴ്ച.