പേരാമ്പ്ര: ചേനോളിയിലെ നടുവിലയിൽ മീത്തൽ ശങ്കരൻ (67 ) നിര്യാതനായി. ഹോട്ടൽ തൊഴിലാളിയായിരുന്നു. ഭാര്യ: രാധ. മക്കൾ: അതുൽ ശങ്കർ, അജ്ജു ശങ്കർ. മരുമകൻ : ഗിബിൽ (എടച്ചേരി). സഹോദരങ്ങൾ: ശ്രീധരൻ (ടെയ്ലർ അമ്പാടി പേരാമ്പ്ര), ജാനകി (വയനാട്), ശാരദ (കൂത്താളി), പരേതരായ രാഘവൻ (നൊച്ചാട്), കല്യാണി (കക്കയം).