വാണിമേൽ: ഭൂമിവാതുക്കലിലെ കുഴിച്ചാലുപറമ്പത്ത് അബ്ദുല്ലഹാജി വില്യാപ്പള്ളി (70) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: ഹനീഫ, ജലീൽ, റഊഫ്, അസ്മ, നഹീമ, നജ്ല.മരുമക്കൾ: കരീം, അൻവർ, റമീസ്, നൗഷിന, മൈമൂനത്ത്, ഷംന.