ചേവായൂർ: കച്ചേരി വീട്ടിൽ പരേതനായ ആർനായിയുടെ മകൻ രാമുട്ടി (കെ.വി. രാഘവൻ- 61) നിര്യാതനായി.ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രാജി, പരേതനായ രാജേഷ്. സഹോദരങ്ങൾ: മൂത്തോറൻ, ബാലൻ, കുമാരൻ, രാജൻ, കല്യാണി, സാവിത്രി, പരേതയായ ദേവി.