മൂലാട്: താഴെ പുതിയെടുത്ത് കുഞ്ഞായി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാജിത, അഷറഫ്, സിറാജ്. മരുമകൾ: മൈമൂന. സഹോദരൻ: കുഞ്ഞ്യേത.്