പയ്യോളി: ഇരിങ്ങലിലെ പരേതനായ സി.കെ. വൈദ്യരുടെ ഭാര്യ ചെത്തിൽ ദേവി (89) നിര്യാതയായി. മക്കൾ: പ്രഭാകരൻ, രാജൻ വൈദ്യർ, പ്രദീപൻ, മാധുരി, പ്രവീൺ കുമാർ. മരുമക്കൾ: സുധാമണി, ഗ്രീഷ്മ, റീത്ത, രമേശ് ബാബു, ബബിഷ.