വടകര: ചോമ്പാല വലിയപറമ്പ് ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീജില, ശ്രീജിത്ത്, പരേതനായ ശ്രീജേഷ്. മരുമക്കൾ: അഭിഷ (മാവേലി സ്റ്റോർ, മുക്കാളി), ഷിംന, പ്രദീപ്കുമാർ (കോ-ഓപറേറ്റിവ് ബാങ്ക്, ഓർക്കാട്ടേരി).