പുതിയങ്ങാടി: കുഴിപ്പവയലിൽ പരേതനായ പെരച്ചെൻറ ഭാര്യ യശോദ (84) നിര്യാതയായി. മക്കൾ: പ്രകാശൻ, ജയരാജൻ, ഗണേശൻ, സത്യൻ, വിജയലക്ഷ്മി (മാനേജർ- കാരന്നൂർ ബാങ്ക്).മരുമക്കൾ: ഗിരിജ, പുഷ്പ, ഉഷാകുമാരി, ബിന്ദു (അഭയ സ്പെഷൽ സ്കൂൾ), പവിത്രൻ (എൻ.സി.സി ഓഫിസ് വെസ്റ്റ്ഹിൽ). സഹോദരങ്ങൾ: ബാലൻ, ദേവി, ലക്ഷ്മി, വിശാല, കൗസു, സുധാകരൻ, മോഹനൻ, പരേതരായ കല്യാണി, ദേവകി.