മെഡിക്കൽ കോളജ്: അമ്പലക്കോത്ത് മുതുവന താഴത്ത് അരിയൻ (88) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: കുമാരി, സദാശിവൻ (ബാബു), സന്തോഷ്. മരുമക്കൾ: വേലായുധൻ, സുപർണ.