മുക്കം: കാരശ്ശേരി ഒറുവിങ്ങൽ മുഹമ്മദ് കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ റഹൂഫ്, സൽമ, റൈഹാനത്ത്, ശറഫുന്നീസ. മരുമക്കൾ: അഷ്റഫ് മുട്ടാത്ത് (ജോ. സെക്രട്ടറി അൽ ഈമാൻ മസ്ജിദ്), അബൂബക്കർ, അബ്ദുൽ നാസർ, തസ്നി.