ബേപ്പൂർ: മാത്തോട്ടം മുഖദാർ മേടപ്പറമ്പിൽ കോൺഗ്രസ് നേതാവ് അഹമ്മദ് കോയയുടെ (സെൻട്രൽ മാർക്കറ്റ് ) ഭാര്യ റുക്കിബി (62) മാത്തോട്ടം അയിഷാസിൽ നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, മുഹമ്മദ് റാഫി. മരുമക്കൾ: മുനീറ, റജിന.