നാറാത്ത്: പരേതനായ രാരിച്ചകുട്ടിയുടെ മകൻ രവീന്ദ്രൻ (55) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ബാലൻ, ഭാസ്കരൻ, ശ്രീധരൻ, ശാരദ, കരുണാകരൻ, ഉഷ.