ആറാലുംമൂട്: പൂജാനഗർ പ്ലാവിള പുതുവൽ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മക്കൾ: ഗിരിജ, ബിനുകുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി (മനോഹരൻ), പ്രമീള. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.