കായണ്ണ ബസാർ: കോമത്ത് ഗോപാലെൻറ ഭാര്യ കാർത്ത്യായനി (68) നിര്യാതയായി. മക്കൾ: അജിത, ശ്രീജ, ഗിരീഷ്. മരുമക്കൾ: കുഞ്ഞിക്കണ്ണൻ വാണിമേൽ (ചന്ദ്രിക, കോഴിക്കോട്), അനീഷ്, ലീന. സഹോദരങ്ങൾ: ചാത്തുകുട്ടി, കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കണാരൻ, രവീന്ദ്രൻ, ശാരദ, ദേവി.