പേരാമ്പ്ര: വാളൂരിലെ പരേതനായ മണപ്പാട്ടിൽ താഴെ തെയ്യോെൻറ ഭാര്യ വെള്ളായി (88) നിര്യാതയായി. മക്കൾ: ദേവി, രാജൻ (മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട്), രാജീവൻ (കൺസ്യൂമർഫെഡ്). മരുമക്കൾ: ദേവി, ഷൈലജ, പരേതനായ ബാലൻ. സഹോദരങ്ങൾ: അരിത്തായി, പാറൻ, നാരായണി, പരേതരായ അരിയൻ, കുഞ്ഞിരാമൻ.