ആയഞ്ചേരി: നെരവുമ്മൽ അമ്മത് (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നഹനാസ്, നിയാസ് (ഖത്തർ), നസിരിയ്യ, നഈമ. മരുമക്കൾ:ആശിഖ്, റഈസ്, ഷഹനാസ്. സഹോദരങ്ങൾ: ഹമീദ്, പാത്തു, ജമീല