നരിപ്പറ്റ: ചേലക്കാട് താഴെവള്ളിയാട്ട് ക്ഷേത്രത്തിനടുത്ത് പരേതനായ കിഴക്കേടത്ത് കണാരെൻറ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: അശോകൻ (കച്ചവടം, കക്കട്ടിൽ), ചന്ദ്രി, വത്സല. മരുമക്കൾ: ബാലൻ (ചന്ദ്രിക ജ്വല്ലറി, കക്കട്ടിൽ), കുന്നത്ത് ശശി, റീജ.