നല്ലളം: പുളിക്കൽതാഴം പരേതനായ അബൂബക്കറിെൻറ ഭാര്യ വി.വി. പാത്തൈ (70) നിര്യാതയായി. മക്കൾ: അഷ്റഫ്, അസ്മ, സക്കീന, ശെരീഫ, സാജു, സാക്കിയ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷംസുദ്ദീൻ, പരേതനായ ഉസ്മാൻ, കരീം, ആബിദ, സജറത്ത്.