പയ്യോളി: അയനിക്കാട് മുനമ്പത്ത് താഴ പുതുക്കുടി ലക്ഷ്മി (87) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മണൻ, രാധാകൃഷ്ണൻ, ദേവകി, പരേതരായ ബാലൻ, ജയൻ.