പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് അമ്മോളക്കണ്ടി കുഞ്ഞി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: കുഞ്ഞിക്കണ്ണൻ നായർ, ബാലൻനായർ, കാർത്ത്യായനി അമ്മ, ലീല, കമല, ഉഷ, പരേതനായ നാരായണൻ നായർ. മരുമക്കൾ: ഗോപാലൻ നരയംകുളം (കോട്ടൂർ പി.എച്ച്.സി), അശോകൻ, ഗണേശൻ, കാർത്ത്യായനി, ലക്ഷ്മി, ഇന്ദിര, പരേതനായ നാരായണൻ നായർ.