കോഴിക്കോട്: മുഖദാർ കുത്തുകല്ല് ബറോബ് പറമ്പ് കുഞ്ഞീബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. മമ്മദ്. മക്കൾ: സാലു (ചുമട്ടുതൊഴിലാളി-സി.ഐ.ടി.യു മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്), നിസാർ, ബാബു, സുഹറാബി, മൈമൂന, നസീമ. മരുമക്കൾ: അമീറലി, മജീദ്, റുഖിയാബി, സബിത, അഫ്സത്ത്.