കോഴിക്കോട്: കെ.വി.ആർ ഗ്രൂപ് കോർപറേറ്റ് മാനേജർ എലത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം പയങ്ങോട്ട് ബിജു (49) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ. മാതാവ്: മൈഥിലി. ഭാര്യ: ജയശ്രീ. മക്കൾ: ഹരിപ്രിയ, ശ്രീപ്രിയ. സഹോദരങ്ങൾ: ബിന്ദു, ബീന