പയ്യോളി: തുറയൂർ നടുക്കണ്ടി അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: ഫൗസ്യ. മക്കൾ: ഷഫീന, നിഷാൽ. മരുമകൻ: ഹിഷാം. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, ആമിന, കുഞ്ഞയിശ, പരേതരായ അബ്ദുല്ല, മൊയ്തീൻ, അമ്മദ്, അസൈനാർ, പോക്കർ, ബിയ്യാത്തു.