എടച്ചേരി: ആലിശേരിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായ ചാക്യാർ കണ്ടിതാഴക്കുനി ചെറിയ ചാത്തു (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അജിത, ബാബു (ദുൈബ), സവിത (ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ നാദാപുരം), സജിത. മരുമക്കൾ: രാഘവൻ സി.ഐ (ഇലക്ട്രിക്കൽ കോൺട്രാക്ടർ എടച്ചേരി), ശിവകുമാർ (ഖത്തർ), പ്രഭാകരൻ (അധ്യാപകൻ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ വാണിമേൽ), പ്രിയ. സഹോദരി: പരേതയായ പാറു.