തൂണേരി: റിട്ട: ഫാർമസിസ്റ്റ് തൂണേരിയിലെ മേടക്കണ്ടി ബാലൻ നമ്പ്യാർ (84) നിര്യാതനായി. ദേശസേവ ട്രസ്റ്റ് തൂണേരി വെസ്റ്റ് സ്ഥാപക പ്രസിഡൻറായിരുന്നു. ഭാര്യ: പത്മാവതിയമ്മ. മക്കൾ: പ്രിൻസ്, പ്രസീദ, പ്രതിഭ. മരുമക്കൾ: പ്രകാശൻ (കോഴിക്കോട്), രാജൻ (വടകര), വിജയശ്രീ (തലശ്ശേരി)