വെസ്റ്റ്ഹിൽ: തട്ടാർക്കണ്ടി വാസു (94) നിര്യാതനായി. വെസ്റ്റ്ഹിൽ ചുങ്കത്ത് പഴയകാല കച്ചവടക്കാരനാണ്. ഭാര്യ: പറമ്പത്ത് രുഗ്മിണി. മക്കൾ: ബാബു, മധുസൂദനൻ, ശ്രീജ, ജീജ, സിൽജ. മരുമക്കൾ: ശിവാനന്ദൻ (പാണർക്കനടി), ദിനേശൻ (മണ്ണങ്ങാട്ട്), സുരേഷൻ (പുളിയുള്ളതിൽ), സുമതി, ഷീജ. സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ ശ്രീമതി, കൃഷ്ണൻകുട്ടി, വിജയൻ, പത്മിനി, സുകുമാരൻ. സഞ്ചയനം തിങ്കൾ.