വടകര: പുതുപ്പണം പാലയാട്ട് നടയിലെ മീത്തലെ തയ്യില്‍ ബൈജു (40) മസ്കത്തില് നിര്യാതനായി. പിതാവ്: ബാലന്. മാതാവ്: ശോഭ. ഭാര്യ: ശാരി. മകന്: ദേവക്. സഹോദരി: സബിജ.