കുരുവട്ടൂർ: താഴെ കോലാപറമ്പത്ത് താമസിക്കുന്ന പുൽപറമ്പിൽ പരേതനായ സാമിക്കുട്ടിയുടെ മകൻ വിജയൻ (66) നിര്യാതനായി. വെസ്റ്റ്ഹിൽ സി.ഐ.ടി.യു ലോറി സെക്ഷനിൽ ഡ്രൈവറായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ദ്യുതി, ശ്രുതി (ടി.ബി സെൻറർ ലാബ് ടെക്നീഷ്യൻ, കോഴിക്കോട്). മരുമക്കൾ: ശ്രീശോഭ് (ബി.എസ്.എഫ്), പ്രവീൺ (യു.എൽ.ടി.എസ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതയായ ശാന്ത. സഞ്ചയനം തിങ്കളാഴ്ച.