കൊടുവള്ളി: വാവാട് -ഊരോപ്പറമ്പ് കളത്തിൽ അമ്മദ് ഹാജിയുടെ ഭാര്യ ബീമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി (ദോഹ), മൂസ, നാസർ, കദീജ, സീനത്ത്. മരുമക്കൾ: മൂസ (വാവാട്), റഷീദ് (പൂനൂർ), മൈമൂന, സാബിദ, നഫീസത്തുൽ മിസ്രി.