കൊടുവള്ളി: പ്രാവിൽ പാടിപ്പറ്റ മുഹമ്മദ് മുസ്ലിയാർ (70) നിര്യാതനായി. പ്രാവിൽ മഹല്ല് വൈസ് പ്രസിഡൻറാണ്. കോഴിക്കോട് ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ വൈസ് പ്രസിഡൻറും കൊടുവള്ളി റേഞ്ച് പ്രസിഡൻറുമായിരുന്നു. മക്കൾ: ശിഹാബ്, ഷറഫു മാസ്റ്റർ (എം.ജി.എം.എച്ച്.എസ്.എസ് ഈങ്ങാപ്പുഴ), സുഹറ, ഫരീദ. മരുമക്കൾ: മജീദ് (പട്ടിണിക്കര), ഷമീർ (പത്താംമൈൽ), സാജിദ, ഷമീറ.